ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ പതിനെട്ടാം വാര്‍ഡ് ചന്തക്കുന്നില്‍ മല്‍സരിക്കുന്ന ജോസഫ് ചാക്കോയുടെ റോഡ് ഷോ.
ഇരിങ്ങാലക്കുട: നഗരസഭ പതിനെട്ടാം വാര്‍ഡ് ചന്തക്കുന്നില്‍ മല്‍സരിക്കുന്ന ജോസഫ് ചാക്കോയുടെ റോഡ് ഷോ ജനമനസുകളില്‍ ഏറെ ആവേശ തിരയിളക്കിയായിരുന്നു. വാര്‍ഡിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും റോഡ് ഷയില് പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ഈനാശു നെടുമ്പാക്കാരന്‍, കണ്‍വീനര്‍ അഡ്വ. ഹോബി ജോളി, ഷാജു പാറേക്കാടന്‍, ജോസഫ് മാളിയേക്കല്‍, ലിയോ കോമ്പാറക്കാരന്‍, രവി ആനന്ദത്തുപറമ്പില്‍, ജോസ് വള്ളിവട്ടത്തുകാരന്‍, മണി മാമ്പിള്ളി, ബെന്നി ആലുക്കല്‍, പൗലോസ് താണിശേരിക്കാരന്, ജോഷി പള്ളിപ്പാടന്‍, തോമസ് കാട്ടൂക്കാരന്‍, ജോസഫ് കണ്ടംകുളത്തി, ജെയിംസ് ചക്കാലക്കല്‍, ജോയ് അറയ്ക്കപ്പാടന്, ഗീത ബിനോയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ട മൂന്നാം ഘട്ടപ്രചാരണം സമാപനം നടത്തി