പ്രമുഖരുടെ വോട്ട്…
ചലച്ചിത്ര താരം അനുപമ പരമേശ്വരന് നാഷണന്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരല്‍ ഉയര്‍ത്തികാട്ടുന്നു.
ഇരിങ്ങാലക്കുട: ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. വികാരി ജനറാല്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് ബിഷപ്പ് വോട്ട് രേഖപ്പെടുത്തിയത്. ചലചിത്രതാരങ്ങളായ ടൊവിനോ തോമസ് ഗവ. ഗേള്‍സ് സ്കൂളിലും അനുപമ പരമേശ്വരന് നാഷണല്‍ സ്കൂളിലും, ഇടവേള ബാബു ഗവ. ഗേള്‍സ് സ്കൂളിലും ജൂണിയര്‍ ഇന്നസെന്റ് ഡോണ്‍ബോസ്കോ സ്കൂളിലും വോട്ട് രേഖപ്പെടുത്തി. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ടൗണ്‍ ഹാളിലും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും നഗരസഭ മുന്‍ ചെയര്‍മാനുമായ എം.പി. ജാക്സണ് എസ്എന്‍ സ്കൂളിലും മുന്‍ ലോകസഭാംഗം പ്രഫ. സാവിത്രി ലക്ഷ്മണന് ഗവ. ഗേള്‍സ് സ്കൂളിലും വോട്ട് രേഖപ്പെടുത്തി.



വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു
കെപിഎംഎസ് മീഡിയ ജില്ല നേതൃയോഗം നടന്നു