പേപ്പര്‍ ബാഗുകള്‍ നിര്‍മാണവും വിതരണവും സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയേഴ്സ് പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്യുന്നു.
കാറളം: കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിതം ജീവനം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി എന്‍എസ്എസ് വളണ്ടിയേഴ്സ് പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുകയും ഗ്രാമത്തിലെ കടകളില്‍ വിതരണം ചെയ്യുകയും ചെയ്തു. 250 പേപ്പര്‍ ബാഗുകള്‍ ആണ് കുട്ടികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത്. പ്രോഗ്രാം ഓഫീസര്‍ മായാദേവി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
വിയര്‍പ്പിന്റെ വിലയ്ക്കായി പൊരിവെയിലത്ത് നിരാഹാരം; കര്‍ഷകന്റെ സമരത്തിന് ഒടുവില്‍ ഫലം
ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെസിവൈഎം റൂബി ജൂബിലി സമാപനം നടത്തി
സമുദായത്തിന്റെയും സമൂഹത്തിന്റേയും ചൈതന്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്; ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു