ഇരിങ്ങാലക്കുട നഗരസഭ സാരഥികള്‍ (യുഡിഎഫ് 22, എല്‍ഡിഎഫ് 13, എന്‍ഡിഎ 6, സ്വതന്ത്രര്‍ 2, ആകെ 43)
ഇരിങ്ങാലക്കുട നഗരസഭ സാരഥികള്‍ (യുഡിഎഫ് 22, എല്‍ഡിഎഫ് 13, എന്‍ഡിഎ 06, സ്വതന്ത്രര്‍ 02)
1. ചിന്ത ധര്മ്മരാജന് (യുഡിഎഫ്), 2. ടി.എ. പോള്‍ (യുഡിഎഫ്), 3. അല്‍ഫോന്‍സ തോമസ് , (എല്‍ഡിഎഫ്), 4. വിനില്‍ വിജയന് (സ്വത), 5. റൈബി ജോബി കാഞ്ഞിരക്കാടന്‍ (യുഡിഎഫ്), 6. ബൈജു കുറ്റിക്കാടന്‍ (യുഡിഎഫ്), 7. ടി.കെ. ഷാജു (ബിജെപി), 8. സി.സി. ഷിബിന്‍ (എല്‍ഡിഎഫ്), 9. കെ.വി. അജിത് കുമാര്‍ (എല്‍ഡിഎഫ്), 10. ജോഫി ബോസ് (യുഡിഎഫ്), 11. മഞ്ജു സജത് (യുഡിഎഫ്), 12. പ്രേമ പാറയില്‍ (യുഡിഎഫ്), 13. കുരിയന്‍ ജോസഫ് (യുഡിഎഫ്), 14. ജോസ്മി ഷാജി (യുഡിഎഫ്), 15. മാഗി വിന്‍സന്റ് പള്ളായി (യുഡിഎഫ്), 16. എം.എസ്. ദാസന് (യുഡിഎഫ്), 17. മിനി ജോസ് ചാക്കോള (യുഡിഎഫ്), 18. ജോസഫ് ചാക്കോ (സ്വത), 19. പി.വി. ശിവകുമാര്‍ (എല്‍ഡിഎഫ്), 20. അഡ്വ. വി.സി. വര്‍ഗീസ് (യുഡിഎഫ്), 21. കെ.എസ്. പ്രസാദ് (എല്‍ഡിഎഫ്), 22. എം.പി. ജാക്സണ് (യുഡിഎഫ്), 23. ഗീത പുതുമന (ബിജെപി), 24. ബിന്ദു വിനയന് (യുഡിഎഫ്), 25. പ്രവീണ്‍സ് ഞാറ്റുവെട്ടി (യുഡിഎഫ്), 26. ആര്യ സുമേഷ് (ബിജെപി), 27. സുജ സഞ്ജീവ്കുമാര്‍ (യുഡിഎഫ്), 28. സ്മിത കൃഷ്ണകുമാര്‍ (ബിജെപി), 29. ഡെലി സിജു യോഹന്നാന് (യുഡിഎഫ്), 30. ശ്രീലക്ഷ്മി മനോജ് (യുഡിഎഫ്), 31. റോണി പോള്‍ മാവേലി (യുഡിഎഫ്), 32. സുരഭി വിനോദ് (യുഡിഎഫ്), 33. പി.എം. നന്ദുലാല്‍ (എല്‍ഡിഎഫ്), 34. വി.എസ്. അശ്വതി (എല്‍ഡിഎഫ്), 35. ബാബു പാലക്കല്‍ (യുഡിഎഫ്), 36. സിന്ധു ഗിരീഷ്കുമാര്‍ (എല്‍ഡിഎഫ്), 37. വിജയകുമാരി അനിലന്‍ (ബിജെപി), 38. വിനീത (എല്‍ഡിഎഫ്), 39. ലേഖ ഷാജന് (എല്‍ഡിഎഫ്), 40. രമിള സതീശന് (ബിജെപി), 41. വിമി ബിജേഷ് (എല്‍ഡിഎഫ്), 42. രമ്യ ഷിബു (എല്‍ഡിഎഫ്), 43. വിഷ്ണു പ്രഭാകരന് (എല്‍ഡിഎഫ്).

എതിരാളികള്‍ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഇരിങ്ങാലക്കുട നഗരസഭയില്‍ എം.പി. ജാക്സണ് ചെയര്മാന്, ചിന്ത ധര്മരാജന് വൈസ് ചെയര്‍പേഴ്സണ്‍
എം.പി. ജാക്സണ് ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന്
പൂമംഗലം പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 09, യുഡിഎഫ് 04, എന്‍ഡിഎ 01, ആകെ 14)
നഗരസഭാ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
ആളൂര്‍ പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 06, യുഡിഎഫ് 17, എന്‍ഡിഎ 1, ആകെ 24)