ശാസ്ത്രപഠന പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജിലെ കെമിസ്ട്രി വിഭാഗം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘഠിപ്പിച്ച ശാസ്ത്രപഠന പരീക്ഷണ ശില്പശാല.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ കെമിസ്ട്രി വിഭാഗം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്രപഠന പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയില് രസതന്ത്രം എന്ന വിഷയവുമായി ബന്ധപ്പെട്ട നൂതന പഠന സാധ്യതകളെയും വിവിധ തൊഴില്‍ അവസരങ്ങളെയും വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന പരിചയപ്പെടുത്തി. ആകര്‍ഷകങ്ങളായ രസതന്ത്ര പരീക്ഷണങ്ങളിലൂടെയും കളികളിലൂടെയും, രസതന്ത്രത്തിലെ ആശയങ്ങളും അറിവുകളും പാഠപുസ്തകത്തിനപ്പുറമുള്ള അനുഭവങ്ങളും പ്രചോദനവും കുട്ടികള്‍ക്ക് പകര്‍ന്നു നല്കാന് കെം ഫ്ലെയറിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാധിച്ചു.

ക്രിസ്മസിനെ വരവേല്‍ക്കാന്‍ കത്തീഡ്രലില്‍ കുറ്റന്‍ ചലിക്കുന്ന നക്ഷത്രം
ഇരിങ്ങാലക്കുടയില്‍ വന്‍ രാസ ലഹരിവേട്ട
സെന്റ് ജോസഫ്സ് കോളജില്‍ മ്യൂസിക് ആന്‍ഡ് മൂവ്മെന്റ് തെറാപ്പി ശില്പശാല നടത്തി
ക്രൈസ്റ്റ് കോളജില്‍ മോഡല്‍ യുണൈറ്റഡ് നേഷന്‍സ്2025 അരങ്ങേറി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ ഐപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ തുടങ്ങി
അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്ത് വെളിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍