ഓട്ടിസം സെന്റര് പ്രവേശനോത്സവവും പഠനോപകരണ വിതരണവും
സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബിആര്സിയിലെ ഓട്ടിസം സെന്ററിലെ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്സ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബിആര്സിയിലെ ഓട്ടിസം സെന്ററിലെ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്സ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു. എഇഒ എം.എസ്. രാജീവ് അധ്യക്ഷത വഹിച്ചു. സ്പെഷ്യല് എഡ്യുക്കേറ്റര് ആതിര രവീന്ദ്രന് ആമുഖപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസര് കെ.ബി. ബ്രിജി മുഖ്യാതിഥിയായി. ബിപിസി കെ.ആര്. സത്യപാലന് സ്വാഗതവും സ്പെഷ്യല് എഡ്യുക്കേറ്റര് നിഷ പോള് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില് തിരുനാള് നാളെ
ഒപ്പനച്ചുവടില് ഇരട്ട മികവ്; ഡോ. രാജു ഡേവീസ് സ്കൂളും എസ്എന് വിദ്യാഭവനും ഒന്നാമത്
മാര്ഗംകളിയില് മികവിന്റെ ചുവടുകള്; എസ്എന് വിദ്യാഭവന് ഒന്നാം സ്ഥാനം
വീട്ടിലെ ലൈബ്രറിയില് ക്ലാസിക്കല് സംഗീത പഠന ക്ലാസ് ആരംഭിച്ചു
ഡല്ഹിയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ സിപിഐ പ്രതിഷേധ പ്രകടനം നടത്തി