ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി
പ്രഫ. എം.എ. ജോണ്‍ (പ്രസിഡന്റ്), ഹേമചന്ദ്രന് കുപ്പാട്ട് (സെക്രട്ടറി).
ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ.സി.എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പ്രഫ.എം.എ. ജോണ്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടര്‍ രാജഗോപാല്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ രാജീവ്, ജി.ജി.ആര്. അശോകന്, സെക്രട്ടറി ഹേമ ചന്ദ്രന്, ട്രഷറര്‍ ടി.ജി. സച്ചിത്ത്, അബ്ദുള്‍ ഹക്കിം, അഡ്വ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രഫ. എം.എ. ജോണ്‍ (പ്രസിഡന്റ്), ഹേമചന്ദ്രന് കുപ്പാട്ട് (സെക്രട്ടറി), ടി.ജി. സച്ചിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു