ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു
എഫ്ഡിപിഎ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. സ്മിതേഷ്, ജനറല്‍ സെക്രട്ടറി സെബി പോള്‍.
ഇരിങ്ങാലക്കുട: ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് (എഫ്ഡിപിഎ) തൃശൂര്‍ എന്ന സംഘടനയുടെ പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. എഫ്ഡിപിഎ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. പൊതുയോഗത്തില്‍ എഐഡിഎകെ സംസ്ഥാന പ്രസിഡന്റ് മുഖ്യപ്രഭാഷണവും സംസ്ഥാന ട്രഷറര്‍ സുരേഷ് കുമാര്‍ ആശംസ പ്രസംഗവും നടത്തി. യോഗത്തില്‍ എഫ്ഡിപിഎ തൃശൂര്‍ ജില്ലാ പ്രസിഡന്റായി ടി.കെ. സ്മിതേഷ് (കൃഷിമിത്ര ഫെര്‍ട്ടിലൈസേഴ് ആന്‍ഡ് അഗ്രോ കെമിക്കല്‍സ് ഏനാമാക്കല്‍), ജനറല്‍ സെക്രട്ടറിയായി സെബി പോള്‍ (കള്ളാപറമ്പില്‍ ട്രേഡേഴ്സ്, മാപ്രാണം), ട്രഷററായി എം.ഒ. പോളി (എംഒ ട്രേഡേഴ്സ് കുഴൂര്‍) എന്നിവരെ തെരഞ്ഞെടുത്തു
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു