തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
തൂഫാന് ദ് നാര്‍കോ ഹണ്ട് ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഫുട്ബോള്‍ മത്സരം ഡിവൈഎസ്പി എം.കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് ഇരിങ്ങാലക്കുട സെന്‍ട്രലിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട പോലീസും ഇരിങ്ങാലക്കുട അഡ്വക്കേറ്റ് ബാര്‍ അസോസിയേഷനും തമ്മില്‍ ഫുട്ബോള്‍ മത്സരം നടത്തി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജി മത്സരം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ടി.പി. സെബാസ്റ്റ്യന്‍, ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.വി.എസ്. ലിയോ, സെക്രട്ടറി അഡ്വ.എ.ജെ. ജോണ്സണ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുട അഡ്വക്കേറ്റ് ബാര്‍ അസോസിയേഷന് 2 1 ന് ഇരിങ്ങാലക്കുട പോലീസിനെ പരാജയപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് ജോസഫ്സ് കോളജില്‍ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്
റോട്ടറി സെന്‍ട്രല്‍ ക്ലബ് ആശാനിലയത്തില്‍ ഓണാഘോഷം നടത്തി