വെള്ളക്കര കുടിശിക അടയ്ക്കണം
ഇരിങ്ങാലക്കുട: കേരള വാട്ടര്‍ അഥോറിറ്റി ഇരിങ്ങാലക്കുട സബ് ഡിവിഷന്റെ കീഴിലുള്ള ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, കാറളം, മുരിയാട്, വേളൂക്കര, പറപ്പൂക്കര, ചാഴൂര്‍, താന്ന്യം, അന്തിക്കാട്, പാറളം, ചേര്‍പ്പ്, വല്ലച്ചിറ, അവണിശേരി എന്നീ പഞ്ചായത്തുകളിലെ വെള്ളക്കര കുടിശിക എത്രയും പെട്ടെന്ന് അടയ്ക്കാത്തപക്ഷം ഡിസ്കണക്ഷന് നടപടികളിലേക്കു നീങ്ങുന്നതാണ്. എല്ലാ ഉപഭോക്താക്കളും മൊബൈല്‍ നമ്പറും കണ്‍സ്യൂമര്‍ നമ്പറും ബന്ധിപ്പിക്കേണ്ടതുണ്ടെന്നും ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0480-2825788.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി