ശ്മശാനത്തിലെ കെട്ടിടം ഉദ്ഘാടനം ചെയ്തു
കാറളം: പഞ്ചായത്തിലെ പട്ടികജാതി ശ്മശാനത്തില്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ ടി. പ്രസാദ്, പ്രമീള ദാസന്, രമ രാജന്, പഞ്ചായത്ത് അംഗം ഷംല അസീസ്, കെ.എസ്. ബാബു, സമുദായ പ്രതിനിധികളായ സി.എം. പുഷ്പേന്ദ്രന്‍, സി.കെ. ദാസന്, പി.വി. രാമനാഥന്, പഞ്ചായത്ത് സെക്രട്ടറി ഷീല, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്