മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം വാര്‍ഷികസമ്മേളനം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മരാജന് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മെഡിസെപ്പിന്റെ പ്രീമിയം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയോജക മണ്ഡലം വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്മരാജന് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് നിയോജക മണ്ഡലം പ്രസിഡന്റ് കെ. കമലം അധ്യക്ഷ ത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എം. മൂര്‍ഷിദ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ്, സെക്രട്ടറി വി.കെ. മണി, ജില്ലാ കമ്മിറ്റി അംഗം എ.സി. സുരേഷ്, കെ. വേണുഗോപാല്‍, എ.എന്‍. വാ സുദേവന്, കെ.പി. മുരളീധരന്, ഇ.ഡി. ജോസ്, എ. വിജയലക്ഷ്മി, ഷൈലജ ബീഗം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ. കമലം (പ്രസിഡന്റ്), വി.കെ. മണി (സെക്രട്ടറി), പി. സരള (ട്രഷറര്‍).

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്
പാറേക്കാട്ടുകര സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. തിരുനാള്‍ ഇന്നും നാളെയും
മരണത്തിനായി റെയില്‍വേ ട്രാക്കില്‍ കിടന്ന മധ്യവയസ്കനെ പോലീസ് രക്ഷപ്പെടുത്തി
ലയണ്‍സ് ക്ലബ് ഓഫ് ഐസിഎല്‍ പ്രവര്‍ത്തനം ആരംഭിച്ചു
ലഹരി വിമുക്ത സന്ദേശത്തോടെ മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ വാര്‍ഷികം
സംസ്ഥാന സ്കേറ്റിംഗ് ചാംപ്യന്‍ഷിപ്പ് സെന്റ് മേരീസ് സ്കൂളില്‍; സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം