വ്യാപാര മിത്ര ധനസഹായം നല്കി
ഇരിങ്ങാലക്കുട വ്യാപാരി മിത്ര ധനസഹായം മന്ത്രി ആര്. ബിന്ദു കൈമാറുന്നു.
ഇരിങ്ങാലക്കുട: വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ വ്യാപാര മിത്ര പദ്ധതി സഹായധനം വിതരണം ചെയ്തു. മരണമടയുന്ന സമിതി അഗംങ്ങളുടെ കുടുംബത്തിനാണ് ധനസഹായം നല്‍കുന്നത്. കാറളം യൂണിറ്റിലെ അംഗമായിരിക്കെ മരിച്ച കെ.കെ. ഷാബുവിന്റെ ഭാര്യ സ്മിത ഷാബുവിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ആര്. ബിന്ദു കൈമാറി. സമിതി ജില്ലാ പ്രസിഡന്റ് വിജയ് ഹരി അധ്യക്ഷനായി. മില്ട്ടന് ജെ. തലക്കോട്ടൂര്‍, ലതീഷ് നാരായണന്, എം.ബി. രാജു, സച്ചിന് കാട്ടില്‍, എന്‍.കെ. നകുലന്, കെ.എം. സജീവന് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ