ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ 35-ാം വാര്‍ഷിക പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട: സര്‍വീസ് സഹകരണ ബാങ്കിന്റെ 35-ാം വാര്‍ഷിക പൊതുയോഗം നടത്തി. ബാങ്ക് പ്രസിഡന്റ് എം.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി.ജെ. റൂബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ.സി. ജോണ്സണ്, ഡയറക്ടര്‍ വിജയന് ഇളയേടത്ത് എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ സി.ആര്. ജയബാലന്‍, കെ.എം. ധര്മരാജന്, ഡീന്‍ ഷള്‍ട്ടന്‍, കെ.ജെ. അഗസ്റ്റിന്, കെ.ബി. ലതീശന്‍, സുനിത പരമേശ്വരന്, എ. ഇന്ദിര, കെ.കെ. അനിത എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം