കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു-ലതി (46)
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തില്‍ കോവിഡ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുല്ലുര് ആള്ച്ചിറപ്പാടത്ത് പുത്തലത്ത് വീട്ടില്‍ ഉണ്ണിക്യഷ്ണന്റെ ഭാര്യ ലതി (46 ) ആണ് മരിച്ചത്. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പത്താം ക്ലാസ്സ് വിദ്യാര്‍ഥി അമല്ക്യഷ്ണ മകനാണ്. സംസ്കാരം നടത്തി.