കോവിഡ് ബാധിച്ച് മരിച്ചു-ആന്‍സി പിന്‍ഹിറോ (61)

പടിയൂര്‍: വളവനങ്ങാടിയില്‍ ചീനിയ്ക്കപറമ്പില് വിന്‍സെന്റ് മകന് ആന്‍സി പിന്‍ഹിറോ (61) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ക്യാന്‍സര്‍ രോഗിയായിരുന്നു. സംസ്കാരം അരിപ്പാലം തിരുഹൃദയ ലത്തീന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. ഭാര്യ: മേഴ്സി. മക്കള്‍: സ്റ്റില്ന, സ്റ്റാല്‍വിന്‍, സ്റ്റാനീഷ്. മരുമകന്: ഗ്ലാഡ്സന്.