തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 20) 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
45 പേര് രോഗമുക്തരായി. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇരിങ്ങാലക്കുട: സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെണ്‍കുട്ടി), ആലപ്പുഴയില്‍ നിന്ന് വന്ന കുടുംബാംഗവുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അന്നമനട സ്വദേശി (47, പുരുഷന്), സമ്പര്‍ക്കം മൂലം രോഗം പകര്‍ന്ന പുത്തന്‍ചിറ സ്വദേശി (31, പുരുഷന്), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇരിങ്ങാലക്കുട സ്വദേശി (68, പുരുഷന്), കുവൈറ്റില്‍ നിന്ന് വന്ന കുടുംബാംഗവുമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എടത്തിരിത്തി സ്വദേശി (47, സ്ത്രീ), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുതുക്കാട് സ്വദേശി ( 35, പുരുഷന്), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊരട്ടി സ്വദേശി (63, സ്ത്രീ), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂര്‍ക്കര സ്വദേശി (35, പുരുഷന്), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ (20, പുരുഷന്), (50, പുരുഷന്), പട്ടാമ്പി മാര്‍ക്കറ്റില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 7 പേര് പാഞ്ഞാള്‍ സ്വദേശി (38, പുരുഷന്), ചൂണ്ടല്‍ സ്വദേശികളായ (32, 16, 21 വയസ്സുളള പുരുഷന്മാര്), ദേശമംഗലം സ്വദേശി (49, പുരുഷന്), കടവല്ലൂര്‍ സ്വദേശി(49, പുരുഷന്), വള്ളത്തോള്‍ നഗര്‍ സ്വദേശി (56, പുരുഷന്), ജൂണ്‍ 18 ന് ഉത്തരാഖണ്ഡില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന് (31, പുരുഷന്), ജൂണ്‍ 21 ന് തിരുവനന്തപുരത്ത് നിന്ന് വന്ന ബിഎസ്എഫ് ജവാന് (37, പുരുഷന്), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്(37, പുരുഷന്), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന് (56, പുരുഷന്), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന് (31, പുരുഷന്), ജൂണ്‍ 18 ന് രാജസ്ഥാനില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്(42, പുരുഷന്), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന് (51, പുരുഷന്), ജൂലൈ 1 ന് സൗദിയില്‍ നിന്ന് വന്ന എസ്എന്‍പുരം സ്വദേശി (42, പുരുഷന്), ജൂലൈ 3 ന് ദുബായില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി (40, പുരുഷന്), ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി (38, പുരുഷന്), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചാമക്കാല സ്വദേശി (52, പുരുഷന്), ജൂണ്‍ 28 ന് ഖത്തറില്‍ നിന്ന് വന്ന തൃക്കൂര് സ്വദേശി (26, പുരുഷന്), ജൂലൈ 6 ന് ദുബായില്‍ നിന്ന് വന്ന നടവരമ്പ് സ്വദേശി (37, പുരുഷന്), ജൂലൈ 14 ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (28, സ്ത്രീ), ജൂലൈ 1 ന് ഖത്തറില്‍ നിന്ന് വന്ന കരുമാത്ര സ്വദേശി (22, പുരുഷന്), ജൂലൈ 6 ന് ജിദ്ദയില്‍ നിന്ന് വന്ന എടവിലങ്ങ് സ്വദേശി (36, പുരുഷന്), ജൂലൈ 14 ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (33, പുരുഷന്), ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന പോട്ട സ്വദേശി (56, പുരുഷന്), ജൂലൈ 1 ന് ദുബായില്‍ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (31, പുരുഷന്), ജൂലൈ 6 ന് ബിഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (24, പുരുഷന്), ജൂലൈ 6 ന് ബിഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (52, പുരുഷന്), ജൂലൈ 14 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന ഒല്ലൂക്കര സ്വദേശി (43, പുരുഷന്), ജൂലൈ 6 ന് ബീഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (29, പുരുഷന്), ജൂലൈ 10 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന കടവല്ലൂര്‍ സ്വദേശി (29, പുരുഷന്), എന്നിങ്ങനെ ജില്ലയില്‍ ആകെ 42 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 866 ആയി. ഇതു വരെ രോഗമുക്തരായവര്‍ 545 ആണ്. രോഗം സ്ഥിരീകരിച്ച 302 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര് മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു