ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അംഗത്വ വിതരണോദ്ഘാടനം
ഇരിങ്ങാലക്കുട: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അംഗത്വ വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. അജി മുന്‍ ബാര്‍ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ കെ.ആര്. അച്ഛുതനു നല്കി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഡ്വ. ജോസ് മേച്ചേരി, അഡ്വ. അരുണ്‍ രാജ്, അഡ്വ. താര, അഡ്വ. സുനില്‍ കോലുക്കുളങ്ങര, അഡ്വ. നാരയണന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു