സിലിണ്ടറും ഉപകരണങ്ങളും വിതരണം ചെയ്തു
പടിയൂര്‍: അടല്‍ജി സാംസ്കാരിക സമിതി പ്രധാനമന്ത്രി ഉജ്വല്യോജന പദ്ധതി പ്രകാരം നിര്‍ധന കുടുംബങ്ങള്‍ക്കു സൗജന്യ പാചകവാതക സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. വാര്‍ഡ് അംഗം നിഷ പ്രനീഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജോയ് കളരിക്കല്‍, ശ്രീജിത്ത് മണ്ണായി, പ്രഭാത് വെള്ളാപ്പള്ളി, ട്രിനിറ്റി ഗ്യാസ് ഏജന്‍സി മാനേജര്‍ ശ്രീദേവി, കോഓര്‍ഡിനേറ്റര്‍ ഉല്ലാസ്, വിനയ ഉണ്ണികൃഷ്ണന്, ബിനോയ് കോലാന്ത്ര എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു