കിടപ്പുരോഗികള്‍ക്കു ഓണക്കിറ്റുകളും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു ടിവിയും വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കല്ലംകുന്ന്: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്കിന്റെ പരിധിയിലുള്ള കിടപ്പുരോഗികള്‍ക്കു ഓണക്കിറ്റുകളും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു ടിവിയും വിതരണം ചെയ്തു. ഇരിങ്ങാലക്കുട ആര്‍ദ്രം പാലിയേറ്റീവ് കെയര്‍ ചെയര്മാന് ഉല്ലാസ് കളക്കാട്ട് ഓണക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് വിദ്യാര്‍ഥികള്‍ക്കു ടിവി വിതരണം ചെയ്തു. കൂടാതെ തൊഴിലാളികള്‍ക്കുള്ള ബോണസ് വിതരണം സിപിഐഎം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ.കെ. ഗോപി, സിപിഐഎം വേളൂക്കര വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, സിപിഐ ലോക്കല്‍ സെക്രട്ടറി ടി.കെ. വിക്രമന്, നടവരമ്പ് ഗവ. സ്കൂള്‍ പ്രസിഡന്റ് എം.എ. അനിലന്‍, ബാങ്ക് വൈസ് പ്രസിഡന്റ് പി.പി. പൊറിഞ്ചു, സെക്രട്ടറി സി.കെ. ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.


കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു