ഗസ്റ്റ്ലക്ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ ബോട്ടണി, ഫിസിക്സ്, സംസ്കൃതം, സുവോളജി, ഇന്റഗ്രേറ്റഡ് എംഎസ്സി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗത്തിലേക്ക് ഗവണ്മെന്റ് ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷ്ണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരെയും പരിഗണിക്കും താല്പര്യമുള്ളവര് രേഖകള്‍ സഹിതം ഏപ്രില്‍ മൂന്നിന് രാവിലെ ഒമ്പതിന് കോളജ് ഓഫീസില്‍ ഹാജരാകണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8301000125.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്ക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിക്സ് എന്നീ വിഭാഗത്തിലേക്ക് ഗവണ്മെന്റ് ഗസ്റ്റ്ലക്ചറെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷ്ണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരെയും പരിഗണിക്കും താല്പര്യമുള്ളവര് രേഖകള്‍ സഹിതം 29ന് രാവിലെ ഒമ്പതിന് കോളജ് ഓഫീസില്‍ ഹാജരാകണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8301000125.

വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു
ജപ്പാനില്‍ നടക്കുന്ന എപിസിസി കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് നായിഫ് നിസാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും