ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ മഴക്കാല പൂര്‍വ ശുചീകരണ പരിപാടി ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുടയില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി. ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ഭക്തവത്സലന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.കെ. മുരളി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി. വിനുകുമാര്‍, വളണ്ടിയര്‍ ലീഡര്‍മാരായ എ.എ. പാര്വതിദയ, ടി.എസ്. അഞ്ചില്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

എടതിരിഞ്ഞിയിലെ ന്യായവില തര്‍ക്കത്തിന് പരിഹാരം
സംസ്ഥാന ജൂ ജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് സേവിയേഴ്സിലെ വിദ്യാര്‍ഥികള്‍ക്ക് മിന്നും നേട്ടം
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം
ഇരിങ്ങാലക്കുട പ്രതീക്ഷാഭവന്‍ സ്പെഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവം നടത്തി
അമ്മ വായനയും പുസ്തക വിതരണവും നടത്തി
ഇന്ന് ലോക പരിസ്ഥിതിദിനം…..