കനത്ത മഴ; കിണര്‍ ഇടിഞ്ഞുതാഴ്ന്നു, ഫയര്‍ സ്റ്റേഷന്റെ മതിലിന്റെ ഒരു ഭാഗം വീണു
പടിയൂരില്‍ കാവല്ലൂര്‍ പ്രകാശന് ഭാര്യ ജലജയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍.

ഇരിങ്ങാലക്കുട: കാലവര്‍ഷം ആരംഭിച്ചതോടെ പടിയൂരില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. പടിയൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ താമസിക്കുന്ന കാവല്ലൂര്‍ പ്രകാശന് ഭാര്യ ജലജയുടെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. വീടിനോട് ചേര്‍ന്നുള്ള അടുക്കളകിണറായതിനാല് വീടിന് കേടുപാട് സംഭവിക്കാതിരിക്കാന്‍ ഉടന്‍ തന്നെ കിണര്‍ മൂടി. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്റെ പുറകുവശത്തെ മതിലിന്റെ ഒരു ഭാഗം അടര്‍ന്നുവീണു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍