പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
പടിയൂര്‍ പഞ്ചായത്ത് എടതിരിഞ്ഞി മേഖലയില്‍ വെടിവച്ചുകൊന്ന കാട്ടുപന്നി.
പടിയൂര്‍: പടിയൂര്‍ പഞ്ചായത്ത് എടതിരിഞ്ഞി മേഖലയില്‍ കര്‍ഷകര്‍ക്ക് ഏറെ ഭീഷണിയായ കാട്ടുപന്നികളെ അംഗീകൃത ഷൂട്ടര്‍ മുഹമ്മദ് എം.എം. റഷീദിന്റെയും പഞ്ചായത്തംഗങ്ങളുടെയും സഹായത്തോടെ വെടിവച്ചു കൊന്നു. കാര്‍ഷിക ഗ്രാമമായ പടിയൂരില്‍ കാട്ടുപന്നികള്‍ നിരന്തരമായി വിളകള്‍ നശിപ്പിക്കുകയും ജനങ്ങള്‍ക്ക് ജീവന് ഭീഷണിയായ സാഹചര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണറ്റി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് പന്നിയെ വെടിവച്ചുകൊന്നത്. വരും ദിവസങ്ങളിലും കാട്ടുപന്നികള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.പി. കണ്ണന് അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊരകം സ്റ്റാര്‍ ക്ലബ് വാര്‍ഷികവും വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും നടത്തി
എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
കേരള ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് അവഗണന; കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി
ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
സ്കൂളില്‍ സംഗീത മാമാങ്കം; ഫഌവഴ്സ് ടോപ് സിംഗര്‍ ഫെയിം ഉള്‍പ്പടെയുള്ള ബാന്‍ഡിന്റെ മിന്നുന്ന പ്രകടനം