ഫുട്ബോള്‍ പരിശീലന ക്യാമ്പ്
 
                മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍, അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്റര്‍ യൂണിവേഴ്സിറ്റി പ്ലയര്‍ കെ.കെ. കാവ്യ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ കായികാധ്യാപകന് ജോഫിന്‍ ജോഷി ആമുഖപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡന്റ് സുഭാഷ്, വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രധാനധ്യാപിക ഹീര ഫ്രാന്‍സിസ് ആലപ്പാട്ട് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ആനി റോസ് ടീച്ചര്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 75 കുട്ടികള്‍ പങ്കെടുത്തു.

 
                         ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
                                    ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്                                 സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
                                    സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി                                 മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
                                    മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി                                 ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
                                    ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു                                 സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
                                    സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം                                 ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്
                                    ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്                                 
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                    