വെള്ളാങ്കല്ലൂരിൽ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹരിതസഭ ചേർന്നു
വെള്ളാങ്കല്ലൂർ: ഗ്രാമപഞ്ചായത്തിനെ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നാളിതുവരെ നടന്ന ശുചീകരണ മാലിന്യ സംസ്കരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള ഹരിത സഭ ചേർന്നു. പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് അധ്യക്ഷത വഹിച്ചു. ഹരിത സഭ സ്ഥിരം സമിതി അധ്യക്ഷകളായ സിന്ധു ബാബു, സുജന ബാബു, വാർഡ് മെമ്പർമാരായ ഷീലാ സജീവൻ, സദക്കത്തുള്ള, എം.എച്ച്. ബഷീർ, അസി.സെക്രട്ടറി സുജൻ പൂപ്പത്തി, സെക്രട്ടറി കെ. റിഷി എന്നിവർ പ്രസംഗിച്ചു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
ഞാറ്റുവേല ഉത്സവം; പ്രശസ്ത കവി മുരുകന് കാട്ടാക്കടയെ ആദരിച്ചു
ബ്രാന്‍ഡിംഗിലൂടെ ലാഭം കൊയ്യാം: മന്ത്രി ഒ.ജെ. ജനീഷ്
അശാസ്ത്രീയ കാന നിര്‍മാണം; മലിനജലം റോഡിലൂടെ ഒഴുകുന്നു