സര്വീസ് പെന്ഷണേഴ്സ് യൂണിയന് ബ്ലോക്കിന്റെ നേതൃത്വത്തില് പെന്ഷന് ദിനാചരണം നടത്തി
വെള്ളാങ്കല്ലൂര്: സര്വീസ് പെന്ഷണേഴ്സ് യൂണിയന് ബ്ലോക്കിന്റെ നേതൃത്വത്തില് പെന്ഷന് ദിനാചരണം നടത്തി. മുന് ബ്ലോക്ക് പ്രസിഡന്റ് പി.ഐ. ബാലന് ഉദ്ഘാടനം നിര്വഹിച്ചു. പ്രസിഡന്റ് സി.ടി. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. പി.വി. വിശ്വനാഥന്, എം.കെ. കമലമ്മ, ടി.എല്. സെബാസ്റ്റ്യന്, ഇ.എ. ലോറന്സ്, യു. ചന്ദ്രശേഖരന്, കെ.വി. ബാലകൃഷ്ണന് എന്നിവര് പ്രസംഗിച്ചു.

പൂക്കള് വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില് റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില് ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര് സര്വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു