കോ-ഓപ്മാര്‍ട്ട് പഴം പച്ചക്കറി സ്റ്റാള്‍ ആരംഭിച്ചു
കരുവന്നൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ വരുന്ന കരുവന്നൂര്‍ സൂപ്പര്മാര്ക്കറ്റിനോടു ചേര്‍ന്നു ആരംഭിച്ച രണ്ടാമത് കോ-ഓപ്മാര്‍ട്ട് പഴം പച്ചക്കറി സ്റ്റാള്‍ ആരംഭിച്ചു. കര്‍ഷകരില്‍ നിന്നും പച്ചക്കറിയും പഴങ്ങളും നേരിട്ട് വാങ്ങി വിപണനം ചെയ്യുന്ന കോ-ഓപ്മാര്ട് വെജിറ്റബിള്‍ സ്റ്റാളിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാജി കൃഷ്ണകുമാര്‍ ആദ്യവില്പന നടത്തി. കൗണ്‍സിലര്‍മാരായ നെസീമ കുഞ്ഞുമോന്, കെ. പ്രവീണ്‍, അല്‍ഫോന്‍സ തോമസ്, എന്‍. നാരായണന്, ടി.എസ്. ബൈജു എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം