കോവിഡ് വാക്സിന് എല്ലാവിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി നല്‍കണം: കെജിഒഎ
ഇരിങ്ങാലക്കുട: കോവിഡ് വാക്സിന് എല്ലാവിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി നല്‍കണമെന്നു കെജിഒഎ ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡം അനുസരിച്ച് ഓണ്‍ലൈനായി ചേര്‍ന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.റ്റി. ബിന്ദു ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ പ്രസിഡന്റ് വി.ജി. സത്യനേശന്, ജില്ലാ ട്രഷറര്‍ എ.സി. ശേഖര്‍. ഡോ. രാജീവ് എന്നിവര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി എം.സി. അജിത് (പ്രസിഡന്റ്), ഡോ. പി.എം. മഞ്ജു, വി.യു. സിമി (വൈസ് പ്രസിഡന്റുമാര്‍), കെ.ഒ. ഡേവിസ് (സെക്രട്ടറി), എം.ആര്. മിനി, പി. പ്രജീഷ് (ജോയിന്റ് സെക്രട്ടറിമാര്‍), വി.ആര്. ഷിബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു