കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് പുതിയ ഭാരവാഹികള്‍
ഇരിങ്ങാലക്കുട: കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് ഇരിങ്ങാലക്കുട യൂണിറ്റിന്റെ 17-ാം ജനറല്‍ ബോഡി യോഗം നടന്നു. ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എം.ആര്. ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് വില്ലടം, ട്രഷറര്‍ ശ്രീറാം ജയബാലന്‍, എ. ആശ എന്നിവര്‍ പ്രസംഗിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി സന്തോഷ് വില്ലടം (പ്രസിഡന്റ്), സി.വി. മഞ്ജു (വൈസ് പ്രസിഡന്റ്്), ടി.വി. ബിജോയ് (സെക്രട്ടറി), എം.കെ. ജൂലി (ജോയിന്റ് സെക്രട്ടറി), വി.ജെ. ഷിന്റോ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു