ആളൂര്‍ ഗ്രാമപഞ്ചായത്തിൽ വഴിയോര വിശ്രമകേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
ആളൂര്‍: ഗ്രാമപഞ്ചായത്ത് വെള്ളാഞ്ചിറ കുളത്തിനോടു ചേര്‍ന്നു കുട്ടികളുടെ പാര്‍ക്കിനോടു ചേര്‍ന്നുള്ള ശുചിത്വ മിഷന്റെ 20 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പ്രസിഡന്റ് സന്ധ്യ നൈസന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് മെമ്പര്‍ ജുമൈല ഷഗീര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ദിപിന് പാപ്പച്ചന്, ഷൈനി തിലകന്, എം.എസ്. വിനയന്, വാര്‍ഡ് മെമ്പര്‍ മിനി പോളി, മെമ്പര്‍മാരായ ഷൈനി വര്‍ഗീസ്, രേഖ സന്തോഷ്, ഓമന ജോര്‍ജ്, ജിഷ ബാബു, മിനി സുധീഷ്, മുന്‍ വാര്‍ഡ് മെമ്പര്‍ അജിത സുബ്രഹ്മണ്യന്, സി.യു. ശശി, പഞ്ചായത്ത് സെക്രട്ടറി പി.എസ്. ശ്രീകാന്ത്, സിപിഐഎം ലോക്കല്‍ സെക്രട്ടറി ബെന്നി തൊട്ടപ്പിള്ളി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ലീന ഉണ്ണികൃഷ്ണന്, മറ്റു കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തിയ സംഭവത്തില്‍ മൂന്നു പേര്‍അറസ്റ്റില്‍
പരസ്പരം പിടിവലികൂടുന്നതും തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും കണ്ട് പിടിച്ച് മാറ്റാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യത്താല്‍ ആക്രമണം നടത്തിയ സ്റ്റേഷന് റൗഡികളായ പ്രതികള്‍ അറസ്റ്റില്‍
വയോധികനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
വീടിന് തീയിട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
പൂമംഗലം പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 09, യുഡിഎഫ് 04, എന്‍ഡിഎ 01, ആകെ 14)
വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍