കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു
കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് യോഗം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ. വേണുമാസ്റ്ററുടെ വസതിയില്‍ നടന്ന യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് കെ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംപി പ്രൊഫ. സാവിത്രി ലക്ഷ്മണ്, നഗരസഭാ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ്കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹക്ക് എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം