മാള ഉപജില്ല കലോത്സവത്തില്‍ ചരിത്രവിജയം നേടി തുമ്പൂര്‍ എയുപിഎസ് സ്കൂള്‍
മാള ഉപജില്ല കലോത്സവത്തില്‍ യുപി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ ഒന്നാം സ്ഥാനവും യുപി വിഭാഗം സംസ്കൃതത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും നേടിയ തുമ്പൂര്‍ എയുപിഎസ് സ്കൂള്‍ ട്രോഫി ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: മാള വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തില്‍ ചരിത്രവിജയം സ്വന്തമാക്കി തുമ്പൂര്‍ എയുപിഎസ് സ്കൂള്‍. യുപി ജനറല്‍ വിഭാഗത്തില്‍ ഏഴ് ഫസ്റ്റ്, രണ്ട് സെക്കന്റ്, ഒരു തേര്‍ഡ് ഉള്‍പ്പടെ ഓവറോള്‍ ഒന്നാം സ്ഥാനവും യുപി വിഭാഗം സംസ്കൃതത്തില്‍ ആറ് ഫസ്റ്റ്, രണ്ട് സെക്കന്റ് ഉള്‍പ്പടെ ഓവറോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് തുമ്പൂര്‍ എയുപിഎസ് സ്കൂള്‍ അഭിമാനനേട്ടം സ്വന്തമാക്കിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാലിക്കട്ട് സര്‍വകലാശാല ഫുട്ബോളില്‍ സെന്റ് ജോസഫ്സിന്റെ അപരാജിത കുതിപ്പ്
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
പഞ്ചഗുസ്തി മത്സരത്തോടെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
എല്എഫ്സിഎല്പി സ്കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷം
വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി വിജയപഥം
കാട്ടൂര്‍ പഞ്ചായത്തിലെ 17 അങ്കണവാടികള്‍ക്ക് മിക്സി വിതരണം ചെയ്തു.