ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാജീവ് ഗാന്ധി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം കോണ്‍ഗ്രസ് ഓഫീസില്‍ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, തങ്കപ്പന് പാറയില്‍, സുജ സജീവ് കുമാര്‍, ജെയ്സന് പാറേക്കാടന്‍, സന്തോഷ് കാട്ടുപറമ്പില്‍, സി.എം. ബാബു, എം.എസ്. ദാസന്, കെ. വേണു മാസ്റ്റര്‍, എ.സി. സുരേഷ്, വി.എം. ബാലകൃഷ്ണന്, അബ്ദുള്‍ ഹക്ക്, കെ.എം. ധര്മരാജന്, പി.ജെ. തോമാസ്, ഭാസി കാരപ്പിള്ളി, സുനില്‍ മുഗള്‍ക്കുടം, ശ്രീറാം ജയപാലന് തുടങ്ങിയവര്‍ പങ്കെടുത്തു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം