സിബിഎസ്ഇ പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എവണ്‍ നേടി

താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എവണ്‍ നേടിയ നസീഹാ ജോഷി.
താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എവണ്‍ നേടിയ സാരംഗി കിരണ്‍.
ആനന്ദപുരം സെന്റ് ജോസഫ് സ്കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എവണ്‍ നേടിയ എസ്. ശ്രിയ.