11-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിനു തുടക്കമായി
ഇരിങ്ങാലക്കുട: 11-ാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സസവത്തിനു തുടക്കമായി. നാളെ വരെ കൂടല്‍മാണിക്യം ക്ഷേത്രഗോപുരനടയില്‍ അരങ്ങേറുന്ന മഹോത്സവം പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് മുഖ്യാതിഥിയായിരുന്നു. കാലടി കൃഷ്ണയ്യര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പല്ലാവൂര്‍ സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി അജയ്മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചോറ്റാനിക്കര വിജയന് മാരാരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി.

സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു
കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
ക്രൈസ്റ്റ് കോളജില്‍ വേനല്‍ക്കാല ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു
മോഹിനിയാട്ടത്തില്‍ ശ്രീപാര്‍വ്വതി ദേവിയെ സ്തുതിച്ചു കലാമണ്ഡലം പ്രഷീജ അവതരിപ്പിച്ച മോഹിനിയാട്ടം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി