സൗജന്യ നേത്ര പരിശോധന ക്യാമ്പ് കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റ്, പൂമംഗലം ഗ്രാമപഞ്ചായത്ത്, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അരിപ്പാലം വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വച്ച് നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വള്ളിവട്ടം: യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റ്, പൂമംഗലം ഗ്രാമപഞ്ചായത്ത്, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അരിപ്പാലം വിദ്യാജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വച്ച് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ കത്രീന ജോര്‍ജ്ജ്, കോളജ് ഡീന്‍ എം.വി. ജോബിന്, എന്‍എസ്സ് പ്രോഗ്രാം ഓഫീസര്‍ അനൂപ് ജിനന് എന്നിവര്‍ പ്രസംഗിച്ചു.

വേളൂക്കര പഞ്ചായത്ത് തല പ്രവേശനോത്സവം ജിയുപിഎസ് കടുപ്പശേരിയില്‍ നടന്നു
എല്‍ബിഎസ്എം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു
അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍; ആഘോഷമായി പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പ്രവേശനോത്സവം
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ പ്രവേശനോത്സവം നടത്തി
എല്എഫ്എല്പിഎസ് താണിശേരി സ്കൂള്‍ പ്രവേശനോത്സവം
എടതിരിഞ്ഞി സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം