കരുവന്നൂര്‍ അഭിഷേകാഗ്നി കണ്വന്ഷന് തുടങ്ങി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ നടക്കുന്ന ഫാ. സേവ്യാര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. ജോസഫ് തെക്കേത്തല സമീപം.
കരുവന്നൂര്‍: കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ ഫാ. സേവ്യാര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്വെന്ഷന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ജപമാല പ്രാര്‍ഥനയോടെ ആരംഭിച്ചു. തുടര്‍ന്ന് ബൈബിള്‍ പ്രതിഷ്ഠ നടത്തി. വികാരി ഫാ. ജോസഫ് തെക്കേത്തല, ഫാ. സേവ്യാര്‍ ഖാന് വട്ടായില്‍, ബ്രദര്‍ സാബു എന്നിവര്‍ വചനസന്ദേശം നല്കി. ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, ഫാ. ജെയ്സണ്‍ പാറേക്കാട്ട്, ഫാ. ആന്റോ തച്ചില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എല്ലാ ദിവസവും വൈകീട്ട് 4.30 മുതല്‍ 9.30 വരെയാണ് കണ്വന്ഷന്. രാത്രി 9.30 ന് ശേഷം വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി