മഹാത്മാ ഓള്‍ഡ് സ്റ്റുഡന്റ്സ് പൊറത്തിശേരി നിര്‍മ്മിച്ചു നല്കിയ ശൗചാലയം സമര്‍പ്പിച്ചു
മഹാത്മാ യുപി ആന്‍ഡ് എല്‍പി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ മഹാത്മാ ഓള്‍ഡ് സ്റ്റുഡന്റ്സ് പൊറത്തിശേരി നിര്‍മ്മിച്ചു നല്കിയ ശൗചാലയം സമര്‍പ്പിക്കുന്നു.
പൊറത്തിശേരി: മഹാത്മാ യുപി ആന്‍ഡ് എല്‍പി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ മഹാത്മാ ഓള്‍ഡ് സ്റ്റുഡന്റ്സ് പൊറത്തിശേരി നിര്‍മ്മിച്ചു നല്കിയ ശൗചാലയം സമര്‍പ്പിച്ചു. എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്ഥികള്കളേയും പൂര്‍വ്വ വിദ്യാര്‍ഥികളുടെ മക്കള്ക്കളേയും പ്രധാനാധ്യാപകന് ആയ എം.കെ. അരവിന്ദാക്ഷന് ആദരിച്ചു. സംഘടന പ്രസിഡന്റ് ക്യാപ്റ്റന്‍ ദാസന് പുതുശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു, റിട്ട. ഹെഡ്മിസ്ട്രസ് എം.ബി. ലിനി ടീച്ചര്‍, പിടിഎ പ്രസിഡന്റ് നിഖില്‍ കൃഷ്ണ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സംഘടന സെക്രട്ടറി സന്തോഷ് ബാബു സ്വാഗതവും ട്രഷറര്‍ എം.ജെ. ഷാജി നന്ദിയും രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി