ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ലിസി കോണ്‍വെന്റിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവേശനോത്സവം
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ലിസി കോണ്‍വെന്റിന്റെ കീഴിലുള്ള എല്‍പി, യുപി, ഹൈസ്കൂള്‍ ഐടിഇ വിഭാഗങ്ങളുടെ പ്രവേശനോത്സവം മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.ആര്. ഷാജു ഉദ്ഘാടനം ചെയ്യുന്നു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെസ്ലിന്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ജോ, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീന, യുപി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീസ് റോസ് തുടങ്ങിയവര്‍ സമീപം.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ