സംഗീതസംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിങ്ങിന്റെ നവതി ആഘോഷിച്ചു
നവതി ആഘോഷിക്കുന്ന സംഗീതസംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിങ്ങിനെ പ്രഫ. സാവിത്രി ലക്ഷ്മണന് പൊന്നാട അണിയിച്ച് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: സംഗമസാഹിതിയുടെ നേതൃത്വത്തില്‍ സംഗീതസംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിങ്ങിന്റെ നവതി ആഘോഷിച്ചു. സിനിമാനടന് ഇടവേള ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാഹിത്യകാരന് അശോകന് ചരുവില്‍ ഉപഹാരം സമര്‍പ്പിച്ചു. പ്രഫ. സാവിത്രി ലക്ഷ്മണന് പൊന്നാട അണിയിച്ച് ആദരിച്ചു. സിനിമാ സംവിധായകന് അമ്പിളി മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ബാബുരാജ്, ജോസ് മഞ്ഞില, പി.കെ. ഭരതന്, അഞ്ചത്ത് ബാലകൃഷ്ണന്, സോണിയ ഗിരി, കൃഷ്ണകുമാര്‍ മാപ്രാണം, കെ. ദിനേശ് രാജ, പി.ബി. ഹൃഷികേശന്‍, പ്രഫ. വി.കെ. ലക്ഷ്മണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം
ഉത്സവലഹരിയില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലംകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം
പൂരത്തിനു ഇന്നു കൊടിയിറക്കം, നാളെ സംഗമപുരിയില്‍ കൊടിയേറ്റം