ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് നന്തിക്കര വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചപ്പോള്‍.
പറപ്പൂക്കര: ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് നന്തിക്കര വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് പി.സി. ഭരതന്, സെക്രട്ടറി ബിജു പയ്യപ്പിള്ളി, ട്രഷറര്‍ ജോയ് തെക്കേക്കര, ക്ലബ് അംഗങ്ങളായ കെ. ജോമി ജോണ്‍, കെ.കെ. രവീന്ദ്രന്, എം. ശിവദാസന്‍, ടി.ഒ. പോള്‍, കെ.ആര്. വിശ്വനാഥന്, ആര്. വിജയകുമാരി എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി
ഡോണ്‍ ബോസ്കോ എല്‍പി സ്കൂളില്‍ പിടിഎ വാര്‍ഷിക പൊതുയോഗം നടത്തി