ടി.വി. ലീല അനുസ്മരണ ദിനാചരണം നടത്തി
സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയുമായിരുന്ന ടി.വി. ലീലയുടെ ഏഴാമത് ചരമ വര്‍ഷിക ദിനാചരണം സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സിപിഐ ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയുമായിരുന്ന ടി.വി. ലീലയുടെ ഏഴാമത് ചരമ വര്‍ഷിക ദിനാചരണം സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അല്‍ഫോണ്‍സ തോമസ് അധ്യക്ഷത വഹിച്ചു. മിഥുന് പോട്ടക്കാരന്‍, അനിത രാധാകൃഷ്ണന്, ബെന്നി വിന്‍സെന്റ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഇരട്ട സ്വര്‍ണവുമായി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീന്‍