കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് കലാനിലയം ഗോപിയാശാന്
കലാനിലയം ഗോപിയാശാന്.
ഇരിങ്ങാലക്കുട: സാംസ്കാരിക മേഖലകളിലെ മികച്ച വ്യക്തികള്‍ക്ക് നല്‍കിവരുന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് കഥകളി രംഗത്ത് അഞ്ചു പതിറ്റാണ്ട് പിന്നിട്ട കലാനിലയം ഗോപിയാശാന്. കൃഷ്ണനാട്ടം കഥകളി എന്ന മേഖലയില്‍ രണ്ടു വര്‍ഷത്തേക്ക് മാസം 20,000 രൂപയാണ് ഫെലോഷിപ്പ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി കരൂപ്പടന്ന പാലം; പുനര്‍നിര്‍മാണം ഇനിയും അനിശ്ചിതത്വത്തില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ കോളജ് ഗീതം പുനരാവിഷ്ക്കരണം നടത്തി
ബസ് സ്റ്റാന്‍ഡ് റോഡില്‍ സ്ലാബ് തകര്‍ച്ചയില്‍; വന്‍ അപകട ഭീഷണിയെന്ന് നാട്ടുകാര്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബിരുദദാന ചടങ്ങ് എറുഡിറ്റോ 2026 സംഘടിപ്പിച്ചു
ഗാര്‍ഹിക പീഡന കേസ്: എ.ആര്. ശ്രീകുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം
സംസ്ഥാന പുരസ്കാര ജേതാവിന് അപൂര്‍വ ആദരം; കെഎസ്ഇബി ട്രാന്‍സ്ഫോര്‍മര്‍ ഇനി ഡാവിഞ്ചി ട്രാന്‍സ്ഫോര്‍മര്‍