സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
ഇരിങ്ങാലക്കുട ആധാരം എഴുത്ത് സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ നല്കുന്നു.
ഇരിങ്ങാലക്കുട: സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് രജിസ്ട്രേഷന് നടപടികള്‍ക്കായി വരുന്നവരില്‍ നടക്കാന്‍ പ്രയാസമുള്ള രോഗികള്‍ക്ക് വേണ്ടി ഇരിങ്ങാലക്കുട ആധാരം എഴുത്ത് സംഘടന ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി. സംഘടനക്ക് വേണ്ടി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് വില്‍സണ്‍ തെക്കേക്കര ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ റെജുവിന് വീല്‍ചെയര്‍ കൈമാറി. ചടങ്ങില്‍ ആധാരം എഴുത്ത് സംഘടന സെക്രട്ടറി വി.എസ്. ഷജീവ് സ്വാഗതവും ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ റെജു നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു