വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കാറളത്ത് സംഘടിപ്പിച്ച വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച സിസ്റ്റര്‍ ഡോ. റോസ് ആന്റോ ഉദ്ഘാടനം ചെയ്യുന്നു.
കാറളം: വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. സിസ്റ്റര്‍ ഡോ. റോസ് ആന്റോ ഉദ്ഘാടനം ചെയ്തു. വീട്ടിലെ ലൈബ്രറി പ്രഥമ സാഹിത്യ പുരസ്കാരം ലഭിച്ച മംഗള കരാട്ടുപറമ്പിലിന്റെ ദാര സമന്വയത്തിന്റെ പ്രവാചകന് എന്ന നോവലാണ് ചര്‍ച്ച ചെയ്തത്. റഷീദ് കാറളം അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാര്‍ മാപ്രാണം പുസ്തകം അവതരിപ്പിച്ചു. കെ.എന്‍. രാമന് മാഷ്, രാധാകൃഷ്ണന് വെട്ടത്ത്, എം.എ. ഉല്ലാസ്, സുജാത സോമന്, ആന്റണി കൈതാരത്ത്, മോളി പിയൂസ്, ഷൈജന്‍ കോമ്പരുപറമ്പില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മംഗള കരാട്ടുപറമ്പില്‍, എം.എ. ഉല്ലാസ്, രാധാകൃഷ്ണന് കിഴുത്താണി എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ ഉചിതമായ സ്മാരകം ഉടനെ യാഥാര്‍ഥ്യമാക്കണം: കെ.ജി. ശിവാനന്ദന്
ഓണത്തിന് ഒരു കുടം ചെണ്ടുമല്ലി പദ്ധതിയുമായി പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂള്‍
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു