കേരള ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് അവഗണന; കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി
കേരള ബഡ്ജറ്റില്‍ പ്രവാസിക്കു വേണ്ടി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതിനാല്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി കര്‍ഷക സംഘം പ്രസിഡന്റും പ്രവാസി സംഘം ചുമതലക്കാരനുമായ ടി.എസ്. സജീവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള ബഡ്ജറ്റില്‍ പ്രവാസിക്കു വേണ്ടി ഒരു രൂപ പോലും മാറ്റിവയ്ക്കാത്തതിനാല്‍ പെന്ഷന് ലഭിക്കുമോ എന്ന ആശങ്ക മൂലം കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി. കര്‍ഷക സംഘം പ്രസിഡന്റും പ്രവാസി സംഘം ചുമതലക്കാരനുമായ ടി.എസ്. സജീവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോജി അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി സരള വിക്രമന്, പ്രവാസി ക്ഷേമസഹകരണ സംഘം പ്രസിഡന്റ് വി.സി. പ്രഭാകരന്, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ടൗണ്‍ വെസ്റ്റ് പ്രസിഡന്റ് മുരളി നന്ദി പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊരകം സ്റ്റാര്‍ ക്ലബ് വാര്‍ഷികവും വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും നടത്തി
എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
സ്കൂളില്‍ സംഗീത മാമാങ്കം; ഫഌവഴ്സ് ടോപ് സിംഗര്‍ ഫെയിം ഉള്‍പ്പടെയുള്ള ബാന്‍ഡിന്റെ മിന്നുന്ന പ്രകടനം