കൂടല്‍മാണിക്യം തിരുവുത്സവം: വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈ വര്‍ഷം നടന്ന തിരുവുത്സവത്തിന്റെ വരവു ചെലവു കണക്കുകള്‍ അവതരിപ്പിക്കുന്ന യോഗത്തില്‍ ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈ വര്‍ഷം നടന്ന തിരുവുത്സവത്തിന്റെ വരവു ചെലവു കണക്കുകള്‍ അവതരിപ്പിച്ചു.
പടിഞ്ഞാറേ ഊട്ടുപുരയില്‍ നടന്ന യോഗത്തില്‍ ദേവസ്വം ചെയര്മാന് അഡ്വ.സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാധേഷാണ് 2,03,20,317 രൂപ വരവും 1,90,03,304 രൂപ ചെലവും 13,17,012 രൂപ നീക്കിയിരിപ്പും വരുന്ന കണക്കുകള്‍ അവതരിപ്പിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വായനയുടെ നിറവില്‍ അമ്പിളി ടീച്ചറിന്റെ അഞ്ചാം പുസ്തകം
ഫിഫ വേള്‍ഡ് കപ്പ്; അവിട്ടത്തൂര്‍ എല്‍ബിഎസ്എം സ്കൂള്‍ വിളംബര മത്സരം സംഘടിപ്പിച്ചു
ചെളിക്കുളത്തില്നിന്ന് ആശ്വാസത്തിലേക്ക് ജനറല്‍ ആശുപത്രി പരിസരം സഞ്ചാരയോഗ്യമാക്കി
ശാന്തിനികേതനില്‍ വായനാദിനം ആചരിച്ചു
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വായനാദിനം ആഘോഷിച്ചു
2026 ലെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് 1 മില്യണ്‍ തൂഫാന് ഗോള്‍സ്;കരാഞ്ചിറ സെന്റ് ജോര്‍ജസ് സിയുപി സ്കൂളില്‍ ക്യാമ്പയിന് നടത്തി