ഓണത്തിന് ഒരു കുടം ചെണ്ടുമല്ലി പദ്ധതിയുമായി പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂള്‍
പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂള്‍ ഒഎസ്എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണത്തിന് ഒരു കുടം ചെണ്ടുമല്ലി എന്ന പദ്ധതിയുടെ ഉദ്ഘാടനം ഒഎസ്എ പ്രസിഡന്റ് എം.ജെ. ഷാജി വിദ്യാലയത്തിലെ ഫസ്റ്റ് അസിസ്റ്റന്റ് രജിനി ടീച്ചര്‍ക്ക് ചെണ്ടുമല്ലി തൈകള്‍ കൈമാറികൊണ്ട് നിര്‍വഹിക്കുന്നു.
പൊറത്തിശേരി: പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂള്‍ ഒഎസ്എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി തൈകള്‍ നല്കി. ഒഎസ്എ പ്രസിഡന്റ് എം.ജെ. ഷാജി വിദ്യാലയത്തിലെ ഫസ്റ്റ് അസിസ്റ്റന്റ് രജിനി ടീച്ചര്‍ക്ക് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ചിന്ത, ബൈജു, രമേഷ്, പിടിഎ പ്രസിഡന്റ് കാര്‍ത്തിക സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ ഉചിതമായ സ്മാരകം ഉടനെ യാഥാര്‍ഥ്യമാക്കണം: കെ.ജി. ശിവാനന്ദന്
വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
വിശുദ്ധ തോമസ് മൂര്‍ ദിനാചരണം നടത്തി
ദീപിക നമ്മുടെ ഭാഷാ പദ്ധതി താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ യുപി സ്കൂളില്‍
ഇരിങ്ങാലക്കുട കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ ആദരം സംഘടിപ്പിച്ചു