ടെല്‍സന്‍ കോട്ടോളിക്കും ലിയോ പോളിനും ജെഎഫ്എസ് പുരസ്കാരം
ടെല്‍സണ്‍ കോട്ടോളി, ലിയോ പോള്‍.
ഇരിങ്ങാലക്കുട: ജെസിഐ ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷന് സ്റ്റാര്‍ ജെഎഫ്എസ് പുരസ്കാരം ജെസിഐ ഇരിങ്ങാലക്കുടയുടെ മുന്‍ പ്രസിഡന്റുമാരായ ടെല്‍സന്‍ കോട്ടോളിക്കും ലിയോ പോളിനും ലഭിച്ചു. എറണാകുളത്ത് നടന്ന കോണ്‍ഫറന്‍സില്‍ വച്ച് ജെസിഐ നാഷ്ണല്‍ വൈസ് പ്രസിഡന്റ് ജിതേഷ് അധ്വാനിയില് നിന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കഴിഞ്ഞ 20 വര്‍ഷക്കാലമായി ജെസിഐ പ്രസ്ഥാനത്തിലൂടെ സമൂഹത്തിന് നല്കിയ സംഭാവനകളെ അധികരിച്ച് ജെസിഐ ഇന്ത്യ നല്കുന്ന പുരസ്കാരമാണ് ജെഎഫ്എസ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികള്‍ തന്നെ പരിശീലകര്‍; ക്രൈസ്റ്റ് കോളജില്‍ ഏണ് വൈല് ലേണ്‍ പദ്ധതിക്ക് തിളക്കം
വെള്ളാനി സെന്റ് ഡൊമിനിക് സ്കൂളില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദുക്റാന തിരുനാളിന് കൊടികയറി
ഓപ്പറേഷന് തൂഫാന്; കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്നതിനായി നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി